തൊട്ടാൽ നഷ്‌ടം..ആനവണ്ടി സ്വകാര്യവത്കരണത്തിലേക്ക് I Government planning to partially privatize KSRTC

Share this & earn $10
Published at : November 13, 2021

കെ എസ് ആർ ടി സിയിലെ ആധുനികവത്കരണം സ്വകാര്യ പങ്കാളിത്തത്തോടെ നടത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി; ഇലക്ട്രിക് ബസുകളുടെ പരീക്ഷണവും ലോകത്ത് ആദ്യമായി പരാജയപ്പെടുന്ന ഇടമായി കേരളം; തച്ചങ്കരിയെ ഓടിച്ചു വിട്ടവർ കെ എസ് ആർ ടി സിയെ എത്തിച്ചത് നിലയില്ലാ കയത്തിൽ; ആനവണ്ടി സർക്കാരിന് മടുക്കുമ്പോൾ തൊട്ടാൽ നഷ്‌ടം..ആനവണ്ടി സ്വകാര്യവത്കരണത്തിലേക്ക് I Government planning to partially privatize KSRTC
privatize KSRTCGovernment planning to partially privatize KSRTCKsrtc privatisation